മൂ​ന്നു പു​തി​യ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ​കൂ​ടി; ആ​കെ 546 വ്യാ​പ​ന​കേ​ന്ദ്ര​ങ്ങ​ൾ
Wednesday, November 25, 2020 5:15 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു മൂ​ന്നു പു​തി​യ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ൾ​കൂ​ടി. കോ​ട്ട​യം ജി​ല്ല​യി​ലെ അ​കാ​ലം​കു​ന്ന് (ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ വാ​ർ​ഡ് 3), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ തി​രു​വാ​ണി​യൂ​ർ (സ​ബ് വാ​ർ​ഡ് 1, 10), കൊ​ല്ലം ജി​ല്ല​യി​ലെ ചാ​ത്ത​ന്നൂ​ർ (സ​ബ് വാ​ർ​ഡ് 2) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ൾ.

13 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ 546 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.