നി​വാ​ർ ചു​ഴ​ലി​ക്കാ​റ്റ്: ത​മി​ഴ്നാ​ട്ടി​ലെ 13 ജി​ല്ല​ക​ളി​ൽ പൊ​തു അ​വ​ധി നീ​ട്ടി
Wednesday, November 25, 2020 2:48 PM IST
ചെ​ന്നൈ: നി​വാ​ർ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ 13 ജി​ല്ല​ക​ളി​ൽ പൊ​തു അ​വ​ധി വ്യാ​ഴാ​ഴ്ച വ​രെ നീ​ട്ടി. പൊ​തു ഗ​താ​ഗ​ത സ​ർ​വീ​സും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തി​നി​ടെ ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള 27 ട്രെ​യി​നു​ക​ൾ കൂ​ടി ദ​ക്ഷി​ണ റെ​യി​ൽ​വേ റ​ദ്ദാ​ക്കി. 12 വി​മാ​ന സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ത്യേ​ക ക​ൺ​ട്രോ​ൾ റൂ​മും തു​റ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.