ഗാ​സി​യാ​ബാ​ദി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി-​വീ​ഡി​യോ
Wednesday, November 25, 2020 11:48 AM IST
ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഗാ​സി​യാ​ബാ​ദി​ലെ ക​വി ന​ഗ​ർ റ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​യി​ലാ​ണ് സംഭവം.

പു​ലി ന​ട​ന്നു പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പു​ലി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.