മാ​ലി​ന്യ​ കൂ​മ്പാ​ര​ത്തിന് തീപിടിച്ചു; ഡ​ൽ​ഹി​യി​ൽ പു​ക​മ​ഞ്ഞ് രൂ​ക്ഷം
Wednesday, November 25, 2020 11:49 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ലെ ഗാ​സി​പൂ​രി​ല്‍ മാ​ലി​ന്യ​ കൂ​മ്പാ​ര​ത്തി​ല്‍ വ​ൻ തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. അ​ഗ്നി​ശ​മ​ന​സേ​ന തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. തീ​പ​ട​ര്‍​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

അ​തേ​സ​മ​യം, തീ​പി​ടു​ത്ത​ത്തെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി​യി​ലെ വാ​യുമ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി മാ​റു​ക​യാ​ണ്. കാ​ഴ്ച പോ​ലും മ​റ​യും വി​ധ​ത്തി​ലാ​ണ് ന​ഗ​ര​ങ്ങ​ളി​ല്‍ പു​കമ​ഞ്ഞ് പ​ട​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.