അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന ക​പ്പ​ലി​നെ റ​ഷ്യ​ൻ അ​തി​ർ​ത്തി​യി​ൽ തു​ര​ത്തി​യെ​ന്ന് റ​ഷ്യ
Wednesday, November 25, 2020 5:31 AM IST
മോ​സ്കോ: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച് ന​ങ്കൂ​ര​മി​ട്ട അ​മേ​രി​ക്ക​ൻ നാ​വി​ക സേ​ന​യു​ടെ ഗൈ​ഡ​ഡ് മി​സൈ​ൽ ഡി​സ്ട്രോ​യ​ർ ആ​യ യു​എ​സ്എ​സ് ജോ​ണ്‍ എ​സ്.മ​ക്കെ​യ്ൻ ക​പ്പ​ലി​നെ റ​ഷ്യ​ൻ യു​ദ്ധ​ക്ക​പ്പ​ൽ മ​ട​ക്കി​യ​യ​ച്ചു​വെ​ന്ന് റ​ഷ്യ.

സീ ​ഓ​ഫ് ജ​പ്പാ​നി​ൽ റ​ഷ്യ​യു​ടെ അ​ധീ​ന​ത​യി​ൽ വ​രു​ന്ന ക​ട​ൽ​പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു അ​മേ​രി​ക്ക​ൻ ക​പ്പ​ൽ എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​മേ​രി​ക്ക വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.