പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​തെ​ന്ന് ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം
Tuesday, November 24, 2020 2:13 PM IST
തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​മാ​യ കേ​ര​ള പോ​ലീ​സ് ആ​ക്ട് ഭേ​ദ​ഗ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​തെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​ർ​ദേ​ശം. പ​രാ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ ന​ട​പ​ടി സ്വീ​ക​രി​ക്ക​രു​തെ​ന്ന് ഡി​ജി​പി പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി.

പ​രാ​തി ല​ഭി​ച്ചാ​ൽ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ നി​യ​മ​സെ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട​ണം. നി​യ​മ​സെ​ല്ലി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചു മാ​ത്ര​മേ തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പാ​ടു​ള്ളു​വെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.