ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം പി​ടി​കൂ​ടി
Tuesday, November 24, 2020 10:42 AM IST
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണം പി​ടി​കൂ​ടി. 568 ഗ്രാം ​സ്വ​ർ​ണ​മാ​ണ് എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ദു​ബാ​യി​ൽ നി​ന്ന് എ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പി​ടി​യി​ലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.