കോ​വി​ഡ് വാ​ക്സി​ൻ: പ്ര​ധാ​ന​മ​ന്ത്രി ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും
Monday, November 23, 2020 8:14 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. വാ​ക്സി​ൻ ശേ​ഖ​ര​ണം, വി​ല, വി​ത​ര​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം പ്ര​ധാ​ന​മ​ന്ത്രി തേ​ടും.

രാ​ജ്യ​ത്തെ വാ​ക്സി​ൻ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ചി​ല​ത് അ​ന്തി​മ​ഘ​ട്ട​ത്തി​ൽ എ​ത്തി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​ൻ വി​ത​ര​ണം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്യും. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.

കോ​വി​ഡ് രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​യ ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര, കേ​ര​ളം, പ​ശ്ചി​മ​ബം​ഗാ​ൾ, രാ​ജ​സ്ഥാ​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തും. വാ​ക്സി​നു​ക​ൾ​ക്ക് അ​ടി​യ​ന്ത​ര അം​ഗീ​കാ​രം ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.