ലൈം​ഗി​ക​ബ​ന്ധം ന​ട​ന്ന​ത് സ​മ്മ​ത​ത്തോ​ടെ​യെ​ന്ന് യു​വ​തി; ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ജാ​മ്യം
Monday, November 23, 2020 4:13 PM IST
കൊ​ച്ചി: കു​ള​ത്തൂ​പ്പു​ഴ​യി​ൽ ക്വാ​റ​ന്‍റൈ​ൻ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് ജാ​മ്യം. പീ​ഡ​നം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്.

പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക​ബ​ന്ധ​മാ​ണ് ന​ട​ന്ന​തെ​ന്ന് യു​വ​തി കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഡി​ജി​പി​യോ​ട് കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.