ആ​ശ​ങ്ക​ക​ൾ തി​രു​ത്തു​ന്ന​താ​ണ് ജ​നാ​ധി​പ​ത്യ മാ​തൃ​ക: എ. ​വി​ജ​യ​രാ​ഘ​വ​ൻ
Monday, November 23, 2020 3:29 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ത​ല​ത്തി​ൽ​നി​ന്ന് ആ​ശ​ങ്ക ചൂ​ണ്ടി​ക്കാ​ണി​ച്ച​പ്പോ​ൾ തീ​രു​മാ​നം തി​രു​ത്തു​ന്ന​താ​ണ് ജ​നാ​ധി​പ​ത്യ മാ​തൃ​ക​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ.

ഭേ​ദ​ഗ​തി നി​യ​മ​ത്തി​ല്‍ ഉ​യ​ർ​ന്നുവ​ന്ന സ​ദു​ദ്ദേ​ശ​പ​ര​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​തെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ബാ​ർ കോ​ഴ​ക്കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ വി​ശ​ദീ​ക​രി​ച്ചു. കേ​സു​ക​ളി​ൽ ഇ​ട​പെ​ടു​ന്ന സ്വ​ഭാ​വം മു​ഖ്യ​മ​ന്ത്രി​ക്കി​ല്ല. ബാ​ർ​കോ​ഴ​യ്ക്കാ​യി പ​ണം കൊ​ടു​ത്തു​വെ​ന്ന പ​ട്ടി​ക​യി​ൽ ഇ​ട​തു​പ​ക്ഷ​ക്കാ​രി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.