സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ ഫീ​സ്; കു​റ​ഞ്ഞ നി​ര​ക്കി​ല്‍ പ​ഠി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് എ​സ്എ​ഫ്ഐ
Monday, November 23, 2020 3:20 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ പ​ഠി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​സ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് എ​സ്എ​ഫ്‌​ഐ.

സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ ഫീ​സ് വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍​നി​ന്ന് അ​ധി​കൃ​ത​ര്‍ പി​ന്തി​രി​യ​ണ​മെ​ന്നും എ​സ്എ​ഫ്‌​ഐ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ സു​പ്രിം കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും എ​സ്എ​ഫ്‌​ഐ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.