ബി​ജു ര​മേ​ശി​ന്‍റെ ആ​രോ​പ​ണം വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി
Monday, November 23, 2020 2:36 PM IST
കോ​ഴി​ക്കോ​ട്: ബാ​ർ കോ​ഴ​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രാ​യ ബി​ജു ര​മേ​ശി​ന്‍റെ ആ​രോ​പ​ണം വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി.

ബി​ജു​വി​ന്‍റെ ആ​രോ​പ​ണം ആ​ർ​ക്കോ വേ​ണ്ടി പ​റ​യു​ന്ന​ത് പോ​ലെ തോ​ന്നി​യെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റി​ന്‍റെ (ഇ​ഡി) പ്ര​വ​ർ​ത്ത​നം മു​ഴു​വ​ൻ ശ​രി​യാ​ണെ​ന്ന അ​ഭി​പ്രാ​യ​മി​ല്ല. കേ​സു​ക​ളു​ടെ മെ​റി​റ്റ് നോ​ക്കി​യാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.