സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് 19 മ​ര​ണം കൂ​ടി
Monday, November 23, 2020 9:26 AM IST
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നി​ടെ 19 മ​ര​ണം കൂ​ടി. 224 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 489 പേ​ർ കോ​വി​ഡ് മു​ക്തി നേ​ടി. ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 3,55,258 ആ​യി.

രോ​ഗ​മു​ക്ത​രു​ടെ ആ​കെ എ​ണ്ണം 3,43,371 ആ​യി ഉ​യ​ർ​ന്നു. ആ​കെ മ​ര​ണ​സം​ഖ്യ 5,780 ആ​ണ്.​രോ​ഗ​ബാ​ധി​ത​രാ​യി രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രെു​ട എ​ണ്ണം 6107 ആ​യി കു​റ​ഞ്ഞു.

ഇ​തി​ൽ 785 പേ​രു​ടെ നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. ഇ​വ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.