കോ​വാ​ക്സി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​നി​ടെ പ്ര​തി​കൂ​ല സം​ഭ​വ​മു​ണ്ടാ​​യി; സ്ഥി​രീ​ക​രി​ച്ച് ഭാ​ര​ത് ബ​യോ​ടെ​ക്
Sunday, November 22, 2020 6:04 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ വി​ക​സി​പ്പി​ച്ച കോ​വാ​ക്സി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന സം​ഭ​വ​മു​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ച് വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക്.

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഈ ​വി​വ​രം ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും ക​ന്പ​നി വ്യ​ക്ത​മാ​ക്കി.

പ്ര​തി​കൂ​ല സം​ഭ​വ​മു​ണ്ടാ​യ വി​വ​രം ക​ന്പ​നി ഡി​സി​ജി​ഐ​യെ അ​റി​യി​ച്ചി​രു​ന്നി​ല്ലെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ക​ന്പ​നി വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

അ​തേ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വെ​ന്നും വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു​വെ​ന്നും ക​ന്പ​നി വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.