കു​വൈ​ത്തി​ൽ 426 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Sunday, November 22, 2020 12:33 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ശ​നി​യാ​ഴ്ച 426 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 1,39,734 ആ​യി. പു​തി​യ​താ​യി 511 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു.

ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,31,560 ആ​യി ഉ​യ​ർ​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടു​പേ​രാ​ണ് മ​രി​ച്ച​ത്. ആ​കെ മ​ര​ണ​സം​ഖ്യ 863 ആ​യി. നി​ല​വി​ൽ 7,311 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 84 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.