പ്ര​യാ​ഗ്‌​രാ​ജി​ൽ വി​ഷ​മ​ദ്യ ദു​ര​ന്തം; ഏ​ഴു പേ​ർ മ​രി​ച്ചു
Saturday, November 21, 2020 6:33 PM IST
പ്ര​യാ​ഗ്‌​രാ​ജ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ൽ വി​ഷ​മ​ദ്യ ദു​ര​ന്തം. ഏ​ഴു പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 15 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്.

അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യി​രു​ന്ന മ​ദ്യ​ശാ​ല​യി​ല്‍ നി​ന്നും മ​ദ്യം വാ​ങ്ങി ക​ഴി​ച്ച​വ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. സം​ഭ​വ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.