ആ​രോ​ഗ്യ​സേ​തു ആ​പ്പി​നെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ
Friday, October 30, 2020 1:44 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ആ​രോ​ഗ്യ​സേ​തു ആ​പ്പ് സം​ബ​ന്ധി​ച്ച് എ​ല്ലാ വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ആ​പ്പി​നെ​ക്കു​റി​ച്ചു​ള്ള വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യ്ക്ക് കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച പ്ര​കാ​ര​മു​ള്ള മ​റു​പ​ടി ന​ൽ​കു​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ആ​രോ​ഗ്യ​സേ​തു ആ​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​യ​തി​ൽ കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം ക​ർ​ശ​ന ന​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​രാ​ണ് ആ​രോ​ഗ്യ​സേ​തു ആ​പ്പ് നി​ർ​മി​ച്ച​തെ​ന്ന​തി​ൽ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്ക് ഒ​രു അ​റി​വു​മി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. ആ​രോ​ഗ്യ​സേ​തു ആ​പ്പി​നെ​ക്കു​റി​ച്ചു​ള്ള വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യി​ൽ മ​റു​പ​ടി ന​ൽ​കാ​തെ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ ഒ​ഴി​ഞ്ഞു​മാ​റു​ന്ന​തി​നെ​തി​രെ കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ൻ ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര​ത്തി​ന് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.