സം​വ​ര​ണം ല​ഭി​ക്കു​ന്ന​ത് മ​ഹാ​പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക്: മു​ഖ്യ​മ​ന്ത്രി
Thursday, October 29, 2020 9:26 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്ക്കു​ന്ന​വ​ര്‍​ക്ക് സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ നി​ല​വി​ല്‍ സം​വ​ര​ണം ല​ഭി​ക്കു​ന്ന​വ​രു​ടെ ഒ​രു അ​വ​കാ​ശ​വും ന​ഷ്ട​മാ​കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ത് സം​ബ​ന്ധി​ച്ചു ചി​ല ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രു​ത്തി​യ​തെ​ന്നു മു​ഖ്യ​മ​ന്ത്രി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

സാ​മൂ​ഹ്യ യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളെ ശ​രി​യാ​യ അ​ര്‍​ഥ​ത്തി​ല്‍ പ​രി​ഗ​ണി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. ഈ ​വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണ​ത്തി​ന് അ​ര്‍​ഹ​ത ഇ​ല്ല എ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്ക​രു​ത്. അ​വ​ര്‍ മ​ഹാ പാ​വ​പ്പെ​ട്ട​വ​രാ​ണ്.

അ​വ​ര്‍​ക്കു ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യി​ലൂ​ടെ​യാ​ണു സം​വ​ര​ണ​ത്തി​ന് അ​ര്‍​ഹ​ത​വ​ന്ന​ത്. അ​താ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. അ​തി​ല്‍ തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത് ന​ല്ല​ത​ല്ല എ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.