തൃശൂരിൽ ആയിരത്തിനടുത്ത് കോവിഡ്; സമ്പർക്ക രോഗികൾ 980
Thursday, October 29, 2020 9:00 PM IST
ത്യ​ശൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്ന് 983 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. 980 പേ​ര്‍​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 11 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു പേ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​താ​ണ്. അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. 1037 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

രോ​ഗ ബാ​ധി​ത​രി​ല്‍ 60 വ​യ​സി​നു​മു​ക​ളി​ല്‍ 67 പു​രു​ഷ​ന്‍​മാ​രും 60 സ്ത്രീ​ക​ളും പ​ത്ത് വ​യ​സി​നു താ​ഴെ 34 ആ​ണ്‍​കു​ട്ടി​ക​ളും 33 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്.

രോ​ഗി​ക​ളു​ടെ വി​വ​രം

1. ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ത്യ​ശ്ശൂ​ര്‍ - 292
2. സി.​എ​ഫ്.​എ​ല്‍.​ടി.​സി ഇ.​എ​സ്.​ഐ -സി.​ഡി എം.​ജി കാ​വ്-80
3. എം. ​സി. സി. ​എ​ച്ച്. എം.​ജി കാ​വ്-34
4. കി​ല ബ്ലോ​ക്ക് 1 ത്യ​ശ്ശൂ​ര്‍-62
5. കി​ല ബ്ലോ​ക്ക് 2 ത്യ​ശ്ശൂ​ര്‍- 39
6. സെ​ന്‍റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി-184
7. വി​ദ്യ സി.​എ​ഫ്.​എ​ല്‍.​ടി.​സി ബ്ലോ​ക്ക് 1 വേ​ലൂ​ര്‍-153
8. വി​ദ്യ സി.​എ​ഫ്.​എ​ല്‍.​ടി.​സി ബ്ലോ​ക്ക് 2 വേ​ലൂ​ര്‍-163
9. സി.​എ​ഫ്.​എ​ല്‍.​ടി.​സി കൊ​ര​ട്ടി - 51
10. പി . ​സി. തോ​മ​സ് ഹോ​സ്റ്റ​ല്‍ ത്യ​ശ്ശൂ​ര്‍ڊ384
11. സി.​എ​ഫ്.​എ​ല്‍.​ടി.​സി നാ​ട്ടി​ക -317
12. പി .​എ​സ്. എം. ​ഡെ​ന്‍റ​ല്‍ കോ​ളേ​ജ് അ​ക്കി​കാ​വ് ڊ 03
13. ?????? സി.​എ​ഫ്.​എ​ല്‍.​ടി.​സി, ???????????? ڊ158
14. സെ​ന്‍​ട്ര​ല്‍ പ്രി​സ​ന്‍ ആ​ന്‍റ് ക?​ക്ഷ​ന്‍ സെ​ന്‍റ​ര്‍ ڊ141
15. ജി.​എ​ച്ച് ത്യ​ശ്ശൂ​ര്‍-35
16. കൊ​ടു​ങ്ങ​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി -50
17. ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി -0
18. ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി -13
19. കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി -28
20. ജി.​എ​ച്ച് . ഇ​രി​ങ്ങാ​ല​ക്കു​ട -29
21. ഡി .​എ​ച്ച്. വ​ട​ക്കാ​ഞ്ചേ​രി -06
22. എം. ​എം. എം. ​കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​ര്‍ ത്യ​ശ്ശൂ​ര്‍-86
23. അ​മ​ല ആ​ശു​പ​ത്രി-53
24. ജൂ​ബി​ലി മി​ഷ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ത്യ​ശ്ശൂ​ര്‍ -74
25. മ​ദ​ര്‍ ആ​ശു​പ​ത്രി -16
26. ത്യ​ശ്ശൂ​ര്‍ കോ - ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി -12
27. എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ല്‍ ത്യ​ശ്ശൂ​ര്‍ -7
28. ഇ​രി​ങ്ങാ​ല​ക്കു​ട കോ - ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി -9
29. ?????????? ഹോ​സ്പി​റ്റ​ല്‍ കൊ​ടു​ങ്ങ​ലൂ​ര്‍ - 1
30. രാ​ജാ ആ​ശു​പ​ത്രി ചാ​വ​ക്കാ​ട് - 3
31. അ​ശ്വി​നി ഹോ​സ്പി​റ്റ​ല്‍ ത്യ​ശ്ശൂ​ര്‍ - 26
32. സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ല്‍ ചാ​ല​ക്കു​ടി -16
33. മ​ല​ങ്ക​ര ഹോ​സ്പി​റ്റ​ല്‍ കു​ന്നം​കു​ളം - 8
34. റോ​യ​ല്‍ ഹോ​സ്പി​റ്റ​ല്‍ കു​ന്നം​കു​ളം - 1
35. സെ​ന്‍റ് ആ​ന്‍റ​ണി​സ് പ​ഴു​വി​ല്‍ - 4
36. അ​ന്‍​സാ​ര്‍ ഹോ​സ്പി​റ്റ​ല്‍ പെ​രു​മ്പി​ലാ​വ്- 0
37. യൂ​ണി​റ്റി ഹോ​സ്പി​റ്റ​ല്‍ കു​ന്നം​കു​ളം - 2
38. സ​ണ്‍ മെ​ഡി​ക്ക​ല്‍ റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ ത്യ​ശ്ശൂ​ര്‍-23
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.