കോ​വി​ഡ് രൂ​ക്ഷ​മാ​യി തു​ട​രു​ന്നു; ഇ​ന്ന് 7020 പേ​ർ​ക്ക് രോ​ഗം, 26 മ​ര​ണം
Thursday, October 29, 2020 7:44 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 7020 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 6037 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

അ​തി​ൽ 734 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 168 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. ഇ​ന്ന് 26 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 1429 ആ​യി.

നി​ല​വി​ൽ 91,784 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 8474 പേ​ർ​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 3,25,166 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 54,339 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

81 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. എ​റ​ണാ​കു​ളം 21, ക​ണ്ണൂ​ര്‍ 16, കോ​ഴി​ക്കോ​ട് 13, തി​രു​വ​ന​ന്ത​പു​രം 8, കാ​സ​ര്‍​ഗോ​ഡ് 7, തൃ​ശൂ​ര്‍ 5, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട് 3 വീ​തം, കൊ​ല്ലം 2, ആ​ല​പ്പു​ഴ, കോ​ട്ട​യം, മ​ല​പ്പു​റം 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

തൃ​ശൂ​ര്‍ 983, എ​റ​ണാ​കു​ളം 802, തി​രു​വ​ന​ന്ത​പു​രം 789, ആ​ല​പ്പു​ഴ 788, കോ​ഴി​ക്കോ​ട് 692, മ​ല​പ്പു​റം 589, കൊ​ല്ലം 482, ക​ണ്ണൂ​ര്‍ 419, കോ​ട്ട​യം 389, പാ​ല​ക്കാ​ട് 369, പ​ത്ത​നം​തി​ട്ട 270, കാ​സ​ര്‍​ഗോ​ഡ് 187, ഇ​ടു​ക്കി 168, വ​യ​നാ​ട് 93

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

തൃ​ശൂ​ര്‍ 964, എ​റ​ണാ​കു​ളം 594, തി​രു​വ​ന​ന്ത​പു​രം 625, ആ​ല​പ്പു​ഴ 686, കോ​ഴി​ക്കോ​ട് 664, മ​ല​പ്പു​റം 547, കൊ​ല്ലം 469, ക​ണ്ണൂ​ര്‍ 306, കോ​ട്ട​യം 385, പാ​ല​ക്കാ​ട് 189, പ​ത്ത​നം​തി​ട്ട 206, കാ​സ​ര്‍​ഗോ​ഡ് 172, ഇ​ടു​ക്കി 137, വ​യ​നാ​ട് 93
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.