കു​വൈ​റ്റി​ൽ പു​തു​താ​യി 814 കോ​വി​ഡ് ബാ​ധി​ത​ർ; ഏ​ഴ് മ​ര​ണം
Thursday, October 29, 2020 6:25 AM IST
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് 814 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 807 പേ​ർ രോ​ഗ മു​ക്തി നേ​ടി. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഏ​ഴ് പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

ഇ​തു​വ​രെ 123,906 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 763 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. 114,923 പേ​ർ കോ​വി​ഡ് മു​ക്ത​രാ​യി.

നി​ല​വി​ൽ 8,220 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ 107 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച മാ​ത്രം 7,431 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഇ​തോ​ടെ ഇ​തു​വ​രെ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം 896,986 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.