ബൈ​ഡ​നും ഭാ​ര്യ​യും വോ​ട്ടു​ചെ​യ്തു
Thursday, October 29, 2020 2:35 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നും ഭാ​ര്യ ജി​ൽ ബൈ​ഡ​നും ഡെ​ല​വെ​യ​റി​ലെ വി​ൽ​മിം​ഗ്ട​ണി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ആ​രോ​ഗ്യ സു​ര​ക്ഷാ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് വോ​ട്ടു ചെ​യ്ത ശേ​ഷം അ​ദ്ദേ​ഹം അ​റി​യി​ച്ചു.

താ​ൻ ആ​രോ​ഗ്യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ൽ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ച ബൈ​ഡ​ൻ റി​പ്പ​ബ്ലി​ക്ക·ാ​രു​മാ​യി ചേ​ർ​ന്ന് അ​ത് ന​ട​പ്പാ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.