ദി​ലീ​പ് ഉ​ൾ​പ്പെ​ട്ട കേ​സ്; കോ​ട​തി മാ​റ്റ​ണ​മെ​ന്ന് ന​ടി
Wednesday, October 28, 2020 6:01 PM IST
കൊ​ച്ചി: ന​ട​ൻ ദി​ലീ​പ് ഉ​ൾ​പ്പെ​ട്ട ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ നി​ല​വി​ൽ ന​ട​ക്കു​ന്ന കോ​ട​തി​യി​ൽ നി​ന്നും മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. വി​ചാ​ര​ണ ന​ട​ക്കു​ന്ന കോ​ട​തി പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി.

പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ ഏ​ക​പ​ക്ഷീ​യ നി​ല​പാ​ടാ​ണ് വി​ചാ​ര​ണ കോ​ടി​തി​യു​ടേ​ത്. ഇ​ത് ശ​രി​യാ​യ രീ​തി​യ​ല്ല. വി​ചാ​ര​ണ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ കോ​ട​തി സ്വ​യം തീ​ർ​പ്പാ​ക്കി.

പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും വി​ചാ​ര​ണ കോ​ട​തി​യി​ൽ നി​ന്നും നീ​തി ല​ഭി​ക്കു​മെ​ന്ന് വി​ശ്വാ​സ​മി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.