ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മും​ബൈ​യി​ൽ ഡ്രോ​ണു​ക​ൾ​ക്കും ചെ​റു വി​മാ​ന​ങ്ങ​ൾ​ക്കും വി​ല​ക്ക്
Wednesday, October 28, 2020 2:04 AM IST
മും​ബൈ ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മും​ബൈ ന​ഗ​ര​പ​രി​ധി​ക്കു​ള്ളി​ൽ ഡ്രോ​ണു​ക​ൾ​ക്കും ചെ​റു വി​മാ​ന​ങ്ങ​ൾ​ക്കും വി​ല​ക്ക്. മും​ബൈ പോ​ലീ​സി​ന്‍റേതാ​ണ് ന​ട​പ​ടി. ഒ​ക്ടോ​ബ​ർ 30 മു​ത​ൽ ന​വം​ബ​ർ 28 വ​രെ​യാ​ണ് നി​രോ​ധ​നം.

ഉ​ത്സ​വ സീ​സ​ണോ​ട് അ​നു​ബ​ന്ധി​ച്ച് ഡ്രോ​ണ്‍ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചു​ള്ള ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ഇ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.