സം​സ്ഥാ​ന​ത്ത് മാ​സ്‌​ക്ക് ധ​രി​ക്കാ​ത്ത​തി​ന് 8,928 പേ​ര്‍​ക്കെ​തി​രെ കേസ്
Tuesday, October 27, 2020 10:15 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മാ​സ്‌​ക്ക് ധ​രി​ക്കാ​ത്ത​തി​ന് ഇ​ന്ന് 8,928 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​ന് 26 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 77 പേ​ര്‍ അ​റ​സ്റ്റി​ലാ​യി.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ നാ​ല്, ആ​ല​പ്പു​ഴ നാ​ല്, കോ​ട്ട​യം ഒ​ന്ന്, എ​റ​ണാ​കു​ളം റൂ​റ​ല്‍ ആ​റ്, തൃ​ശൂ​ര്‍ സി​റ്റി ഒ​ന്ന്, പാ​ല​ക്കാ​ട് മൂ​ന്ന്, മ​ല​പ്പു​റം ഒ​ന്ന്, കോ​ഴി​ക്കോ​ട് സി​റ്റി ഒ​ന്ന്, വ​യ​നാ​ട് ഒ​ന്ന്, ക​ണ്ണൂ​ര്‍ മൂ​ന്ന്, കാ​സ​ര്‍​ഗോ​ഡ് ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ 21, ആ​ല​പ്പു​ഴ 12, കോ​ട്ട​യം ആ​റ്, എ​റ​ണാ​കു​ളം റൂ​റ​ല്‍ അ​ഞ്ച്, തൃ​ശൂ​ര്‍ സി​റ്റി ഒ​ന്‍​പ​ത്, പാ​ല​ക്കാ​ട് അ​ഞ്ച്, കോ​ഴി​ക്കോ​ട് സി​റ്റി ഏ​ഴ്, ക​ണ്ണൂ​ര്‍ 11, കാ​സ​ര്‍​ഗോ​ഡ് ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.