ന​ട​ൻ പൃ​ഥ്വി​രാ​ജ് കോ​വി​ഡ് മു​ക്ത​നാ​യി
Tuesday, October 27, 2020 9:29 PM IST
കൊ​ച്ചി: ന​ട​ൻ പൃ​ഥ്വി​രാ​ജ് കോ​വി​ഡ് മു​ക്ത​നാ​യി. താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്.

ഇ​ന്ന് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​യ​ത്. ഒ​രാ​ഴ്ച കൂ​ടി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും. ത​നി​ക്ക് വേ​ണ്ടി ശ്ര​ദ്ധ​യും​ ഉ​ത്ക​ണ്ഠ​യും പ്ര​ക​ടി​പ്പി​ച്ച എ​ല്ലാ​വ​ർ​ക്കും താ​രം ന​ന്ദി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.