തൃ​ശൂ​രി​ൽ 730 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 1,103 പേ​ർ രോ​ഗ​മു​ക്ത​രാ​യി
Tuesday, October 27, 2020 7:38 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച 730 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥീ​രി​ക​രി​ച്ചു. 1103 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 9,554 ആ​ണ്.

തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 90 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 35,562 ആ​ണ്. 25,693 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ്ജ് ചെ​യ്ത​ത്. ജി​ല്ല​യി​ൽ സ​മ്പ​ർ​ക്കം വ​ഴി 637 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥീ​രി​ക​രി​ച്ച​ത്.

രോ​ഗ ഉ​റ​വി​ടം അ​റി​യാ​ത്ത​വ​ർ: 9
ക്ല​സ്റ്റ​റു​ക​ൾ: സെ​ൻ​ട്ര​ൽ പ്രി​സ​ൻ ആ​ന്‍റ് ക​റ​ക്ഷ​ൻ ഹോം ​ക്ല​സ്റ്റ​ർ വി​യ്യൂ​ർ: 68
എ​സ്ബി​ഐ പാ​റ​മേ​ക്കാ​വ് ബ്രാ​ഞ്ച് ക്ല​സ്റ്റ​ർ: 8
ഫ്ര​ന്‍റ് ലൈ​ൻ വ​ർ​ക്ക​ർ: 2
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ: 4
മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​ർ: 2
രോ​ഗ ബാ​ധി​ത​രി​ൽ 60 വ​യ​സ്സി​നു​മു​ക​ളി​ൽ 47 പു​രു​ഷ​ൻ​മാ​രും 44 സ്ത്രീ​ക​ളും
പ​ത്ത് വ​യ​സ്സി​നു താ​ഴെ 21 ആ​ൺ​കു​ട്ടി​ക​ളും 20 പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.

രോ​ഗം സ്ഥീ​രി​ക​രി​ച്ച് ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളും കോ​വി​ഡ് ഫ​സ്റ്റ്‌​ലൈ​ൻ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും ക​ഴി​യു​ന്ന​വ​ർ

1. ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ- 297
2. സി.​എ​ഫ്.​എ​ൽ.​ടി.​സി ഇ.​എ​സ്.​ഐ -സി.​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ്-72
3. എം. ​സി. സി. ​എ​ച്ച്. മു​ള​ങ്കു​ന്ന​ത്തു​കാ​വ്-36
4. കി​ല ബ്ലോ​ക്ക് 1 മു​ള​ങ്കു​ന്ന​ത്തു​കാ​വ്-52
5. കി​ല ബ്ലോ​ക്ക് 2 മു​ള​ങ്കു​ന്ന​ത്തു​കാ​വ്- 40

6. സെ​ന്‍റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി-200
7. വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 1 വേ​ലൂ​ർ-135
8. വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 2 വേ​ലൂ​ർ-171
9. സി.​എ​ഫ്.​എ​ൽ.​ടി.​സി കൊ​ര​ട്ടി - 43
10. പി.​സി. തോ​മ​സ് ഹോ​സ്റ്റ​ൽ തൃ​ശൂ​ർ-380

11. സി.​എ​ഫ്.​എ​ൽ.​ടി.​സി നാ​ട്ടി​ക -322
12. പി .​എ​സ്. എം. ​ഡെ​ന്റ​ൽ കോ​ളേ​ജ് അ​ക്കി​കാ​വ്-08
13. ജ്യോ​തി സി.​എ​ഫ്.​എ​ൽ.​ടി.​സി, ചെ​റു​തു​രു​ത്തി-163
14. ജി.​എ​ച്ച് തൃ​ശൂ​ർ-29
15. കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി -42

16. ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി -0
17. ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി -16
18. കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി -27
19. ജി.​എ​ച്ച്. ഇ​രി​ങ്ങാ​ല​ക്കു​ട -26
20. ഡി.​എ​ച്ച്. വ​ട​ക്കാ​ഞ്ചേ​രി -3

21. എം.​എം.​എം. കോ​വി​ഡ് കെ​യ​ർ സെ​ന്റ​ർ തൃ​ശൂ​ർ-75
22. അ​മ​ല ആ​ശു​പ​ത്രി-55
23. ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ത്യ​ശ്ശൂ​ർ -69
24. മ​ദ​ർ ആ​ശു​പ​ത്രി -08
25. തൃ​ശൂ​ർ കോ - ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി -12

26. എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ-8
27. ഇ​രി​ങ്ങാ​ല​ക്കു​ട കോ ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി -13
28. ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ - 1
29. രാ​ജാ ആ​ശു​പ​ത്രി ചാ​വ​ക്കാ​ട് - 3
30. അ​ശ്വി​നി ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ- 28

31. സെ​ന്‍റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ ചാ​ല​ക്കു​ടി -20
32. മ​ല​ങ്ക​ര ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം - 7
33. റോ​യ​ൽ ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം - 1
34. സെ​ന്റ് ആ​ന്റ​ണി​സ് പ​ഴു​വി​ൽ - 5
35. അ​ൻ​സാ​ർ ഹോ​സ്പി​റ്റ​ൽ പെ​രു​മ്പി​ലാ​വ്- 0

36. യൂ​ണി​റ്റി ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം - 0
37. സ​ൺ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് സെ​ന്റ​ർ തൃ​ശൂ​ർ-23

6434 പേ​ർ വീ​ടു​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

ചൊ​വ്വാ​ഴ്ച 477 പേ​ർ പു​തി​യ​താ​യി ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​ച്ച​തി​ൽ 360 പേ​ർ ആ​ശു​പ​ത്രി​യി​ലും 117 പേ​ർ വീ​ടു​ക​ളി​ലു​മാ​ണ്. ചൊ​വ്വാ​ഴ്ച മൊ​ത്തം 4813 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്ത​ത്. ഇ​തി​ൽ 3745 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യും 823 പേ​ർ​ക്ക് ആ​ർ​ടി-​പി​സി​ആ​ർ പ​രി​ശോ​ധ​ന​യും 245 പേ​ർ​ക്ക് ട്രു​നാ​റ്റ് /സി​ബി​നാ​റ്റ് പ​രി​ശോ​ധ​ന​യു​മാ​ണ് ന​ട​ത്തി​യ​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ ആ​കെ 2,71,852 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.