പാ​ല​ക്കാ​ട്ട് ഇ​ന്ന് 337 പേ​ർ​ക്ക് കോ​വി​ഡ്; 188 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Tuesday, October 27, 2020 7:20 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 337 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 164 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 170 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ത്തു​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മാ​യി വ​ന്ന 2 പേ​ർ, ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 188 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഉ​ള്ള​വ​ർ -59 പേ​ർ
വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-24 പേ​ർ
ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ- 14 പേ​ർ
പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ -12 പേ​ർ

പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-11 പേ​ർ
തി​രു​വേ​ഗ​പ്പു​റ, പു​തു​പ്പ​രി​യാ​രം, പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ -10 പേ​ർ വീ​തം
കൊ​പ്പം, നെ​ന്മാ​റ സ്വ​ദേ​ശി​ക​ൾ -8 പേ​ർ വീ​തം
ക​രി​മ്പ, അ​ക​ത്തെ​ത്ത​റ, കാ​വ​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ - 7 പേ​ർ വീ​തം

വി​ള​യൂ​ർ, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ -6 പേ​ർ വീ​തം
മു​തു​ത​ല, ആ​ല​ത്തൂ​ർ, തി​രു​മി​റ്റ​ക്കോ​ട്, ക​ണ്ണ​മ്പ്ര, മു​ത​ല​മ​ട, കോ​ട്ടോ​പ്പാ​ടം സ്വ​ദേ​ശി​ക​ൾ-5 പേ​ർ
കൊ​ല്ലം​കോ​ട്, തെ​ങ്ക​ര, വ​ല്ല​പ്പു​ഴ, നെ​ല്ലാ​യ, പ​ല്ല​ശ്ശ​ന, കു​മ​രം​പു​ത്തൂ​ർ, തൃ​ത്താ​ല, ചാ​ലി​ശ്ശേ​രി, ക​ണ്ണാ​ടി, പു​തു​ക്കോ​ട്, പ​ട്ടാ​മ്പി, നാ​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-4 പേ​ർ വീ​തം

വാ​ണി​യം​കു​ളം, കോ​ട്ടാ​യി, അ​ഗ​ളി, കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​ക​ൾ-3 പേ​ർ വീ​തം
പ​ട്ടി​ത്ത​റ, ആ​ന​ക്ക​ര, മ​രു​ത​റോ​ഡ്, വ​ട​വ​ന്നൂ​ർ, അ​ല​ന​ല്ലൂ​ർ, കൊ​ടു​മ്പ്, വ​ണ്ടാ​ഴി, പ​റ​ളി, കൊ​ടു​വാ​യൂ​ർ, ചി​റ്റൂ​ർ സ്വ​ദേ​ശി​ക​ൾ - 2 പേ​ർ വീ​തം

ത​ച്ച​നാ​ട്ടു​ക​ര, മ​ണ്ണൂ​ർ, മ​ല​മ്പു​ഴ, ചെ​റു​പ്പു​ള​ശ്ശേ​രി, ക​പ്പൂ​ർ, കാ​രാ​കു​റു​ശ്ശി, ക​ട​മ്പ​ഴി​പ്പു​റം, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, മ​ങ്ക​ര, പെ​രു​മാ​ട്ടി, പ​രു​തൂ​ർ, പെ​രു​വ​മ്പ്, ത​ച്ച​മ്പാ​റ, മ​ണ്ണാ​ർ​ക്കാ​ട്, കു​ലു​ക്ക​ല്ലൂ​ർ, മാ​ത്തൂ​ർ, കി​ഴ​ക്ക​ഞ്ചേ​രി, പു​തു​ന​ഗ​രം, വ​ട​ക​ര​പ്പ​തി, അ​യി​ലൂ​ർ, മു​ണ്ടൂ​ർ, എ​ല​വ​ഞ്ചേ​രി, ന​ല്ലേ​പ്പി​ള്ളി, കൊ​ഴി​ഞ്ഞാ​മ്പാ​റ, വെ​ള്ളി​നേ​ഴി, ഷൊ​ർ​ണൂ​ർ, ശ്രീ​കൃ​ഷ്ണ​പു​രം, പൊ​ൽ​പ്പു​ള്ളി സ്വ​ദേ​ശി​ക​ൾ - ഒ​രാ​ൾ വീ​തം

ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 7,665 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വീ​തം വ​യ​നാ​ട്, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും, 5 പേ​ർ ക​ണ്ണൂ​ർ, 21 പേ​ർ തൃ​ശ്ശൂ​ർ, 24 പേ​ർ കോ​ഴി​ക്കോ​ട്, 38 പേ​ർ എ​റ​ണാ​കു​ളം, 63 പേ​ർ മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.