പ​ത്ത​നം​തി​ട്ട​യി​ൽ 112 പേ​ർ​ക്ക് കോ​വി​ഡ്
Tuesday, October 27, 2020 7:15 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന്112 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ അ​ഞ്ചു പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രും, 107 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 28 പേ​രു​ണ്ട്.

ഇ​ന്ന് രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ തി​രി​ച്ചു​ള്ള ക​ണ​ക്ക്
ക്ര​മ ന​മ്പ​ര്‍,ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം എ​ന്ന ക്ര​മ​ത്തി​ല്‍:

1 അ​ടൂ​ര്‍
(പ​റ​ക്കോ​ട്, അ​ടൂ​ര്‍) 6
2 പ​ന്ത​ളം
(തോ​ന്ന​ല്ലൂ​ര്‍, പ​റ​ന്ത​ല്‍) 2
3 പ​ത്ത​നം​തി​ട്ട
(പ​ത്ത​നം​തി​ട്ട, മു​ണ്ടു​കോ​ട്ട​യ്ക്ക​ല്‍) 3
4 തി​രു​വ​ല്ല
(ചു​മ​ത്ര, മു​ത്തൂ​ര്‍, മ​ഞ്ഞാ​ടി, കു​റ്റ​പ്പു​ഴ, കു​ള​ക്കാ​ട്, കി​ഴ​ക്ക​ന്‍ മു​ത്തൂ​ര്‍) 24
5 ആ​നി​ക്കാ​ട്
(ആ​നി​ക്കാ​ട്, മ​ല്ല​പ്പ​ള​ളി) 4

6 ആ​റ​ന്മു​ള
(നീ​ര്‍​വി​ളാ​കം, കി​ട​ങ്ങ​ന്നൂ​ര്‍) 3
7 അ​യി​രൂ​ര്‍ 2
8 ചെ​റു​കോ​ല്‍ 1
9 ചി​റ്റാ​ര്‍ 2
10 ഇ​ല​ന്തൂ​ര്‍ 1

11 ഏ​ഴം​കു​ളം 1
12 ഇ​ര​വി​പേ​രൂ​ര്‍ 1
13 ക​ട​പ്ര
(ക​ട​പ്ര, പ​രു​മ​ല) 3
14 ക​ല​ഞ്ഞൂ​ര്‍ 1
15 ക​ല്ലൂ​പ്പാ​റ
(ക​ല്ലൂ​പ്പാ​റ) 3

16 ക​വി​യൂ​ര്‍ 2
17 കൊ​ടു​മ​ണ്‍ 1
18 കോ​യി​പ്രം
(പു​ല്ലാ​ട്) 2
19 കോ​ന്നി
(കോ​ന്നി, പ​യ്യ​നാ​മ​ണ്‍) 2
20 കൊ​റ്റ​നാ​ട് 2

21 കോ​ഴ​ഞ്ചേ​രി
(വ​ഞ്ചി​ത്ത​റ, തെ​ക്കേ​മ​ല) 5
22 കു​ന്ന​ന്താ​നം
(കു​ന്ന​ന്താ​നം, മാ​ന്താ​നം) 9
23 കു​റ്റൂ​ര്‍
(കു​റ്റൂ​ര്‍, വെ​ണ്‍​പാ​ല, തെ​ങ്ങേ​ലി) 5
24 മ​ല്ല​പ്പ​ള​ളി
(മ​ല്ല​പ്പ​ള​ളി) 2
25 മ​ല്ല​പ്പു​ഴ​ശേ​രി 1

26 മൈ​ല​പ്ര 2
27 നെ​ടു​മ്പ്രം 1
28 പ​ള​ളി​ക്ക​ല്‍
(നെ​ല്ലി​മു​ക​ള്‍, മ​ല​മേ​ക്ക​ര, പ​ഴ​കു​ളം, പ​യ്യ​ന​ല്ലൂ​ര്‍) 6
29 പ​ന്ത​ളം-​തെ​ക്കേ​ക്ക​ര
(കീ​രു​കു​ഴി) 1
30 പെ​രി​ങ്ങ​ര
(നി​ര​ണം, പു​ളി​ക്കീ​ഴ്, പെ​രു​ന്തു​രു​ത്തി) 5

31 പ്ര​മാ​ടം
(മ​ല്ല​ശേ​രി, ഇ​ള​കൊ​ള​ളൂ​ര്‍, പ്ര​മാ​ടം) 4
32 റാ​ന്നി 1
33 റാ​ന്നി-​അ​ങ്ങാ​ടി 1
34 സീ​ത​ത്തോ​ട് 2
35 തോ​ട്ട​പ്പു​ഴ​ശേ​രി
(കോ​ള​ഭാ​ഗം, മാ​രാ​മ​ണ്‍) 1

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 14,284 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 11,070 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന് ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​രു​ടെ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

1) ഒ​ക്ടോ​ബ​ര്‍ 16ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച കോ​ട്ടാ​ങ്ങ​ല്‍ സ്വ​ദേ​ശി (63) ഒ​ക്ടോ​ബ​ര്‍ 26 ന് ​കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് മ​ര​ണ​മ​ട​ഞ്ഞു.
2)ഒ​ക്ടോ​ബ​ര്‍ 19ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച എ​ഴു​മ​റ്റൂ​ര്‍ സ്വ​ദേ​ശി (72) ഒ​ക്ടോ​ബ​ര്‍ 26ന് ​കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് മ​ര​ണ​മ​ട​ഞ്ഞു.
3) നെ​ല്ലി​യ്ക്കാ​മ​ണ്‍ സ്വ​ദേ​ശി (68) ഒ​ക്ടോ​ബ​ര്‍ 24 ന് ​കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് മ​ര​ണ​മ​ട​ഞ്ഞു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ്രാ​ഥ​മി​ക സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 82 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു പേ​ര്‍ മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​ന്ന് 265 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 11,798 ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.