കേ​ര​ള​ത്തി​ൽ 24 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി
Tuesday, October 27, 2020 6:24 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 24 മ​ര​ണ​ങ്ങ​ൾ കൂ​ടി കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,376 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം- നെ​ട്ട​യം സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഹിം (80), ആ​നാ​ട് സ്വ​ദേ​ശി ശ്രീ​കു​മാ​ര്‍ (60), നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന്‍ (42).

കൊ​ല്ലം- നീ​ണ്ട​ക​ര സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ന്‍ (84), നീ​ണ്ട​ക​ര സ്വ​ദേ​ശി​നി വ​ത്സ​ല (70), പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി ഹ​രി​ദാ​സ് (75).

ഇ​ടു​ക്കി- തൊ​ടു​പു​ഴ സ്വ​ദേ​ശി​നി ത​ങ്ക​മ​ണി (55).

എ​റ​ണാ​കു​ളം- പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി​നി ക​മ​ലം കു​ട്ട​പ്പ​ന്‍ (78), കു​മ്പ​ള​ങ്ങി സ്വ​ദേ​ശി ടി.​എം. ഷ​മോ​ന്‍ (44), മു​ള​വൂ​ര്‍ സ്വ​ദേ​ശി മൊ​യ്ദീ​ന്‍ (75), വേ​ങ്ങൂ​ര്‍ സ്വ​ദേ​ശി കെ.​കെ. രാ​ജ​ന്‍ (63).

തൃ​ശൂ​ര്‍- ചി​റ്റി​ല​പ്പ​ള്ളി സ്വ​ദേ​ശി​നി കൊ​ച്ചു (62), ചാ​വ​ക്കാ​ട് സ്വ​ദേ​ശി​നി മാ​ഗി (46), എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ന്‍ (67), പ​രി​യാ​രം സ്വ​ദേ​ശി ബാ​ബു (47), കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി ജ​മാ​ല്‍ (56), എ​രു​മ​പ്പെ​ട്ട സ്വ​ദേ​ശി​നി ഫാ​ത്തി​മ (70).

പാ​ല​ക്കാ​ട്- കൈ​റാ​ടി സ്വ​ദേ​ശി​നി ഖ​ദീ​ജ (65).

മ​ല​പ്പു​റം- കു​ന്ന​പ്പ​ള്ളി സ്വ​ദേ​ശി യൂ​സ​ഫ് (65).

കോ​ഴി​ക്കോ​ട്- കൂ​രാ​ചു​ണ്ട് സ്വ​ദേ​ശി വെ​ള്ള​ന്‍ (80), കു​തി​ര​വ​ട്ടം സ്വ​ദേ​ശി​നി ക​മ​ലാ​ക്ഷി അ​മ്മ (91).

ക​ണ്ണൂ​ര്‍- പ​രി​യാ​രം സ്വ​ദേ​ശി പ​ദ്മ​നാ​ഭ​ന്‍ (65), നാ​റാ​ത്ത് സ്വ​ദേ​ശി​നി എ.​പി. അ​യി​ഷ (71).

കാ​സ​ര്‍​ഗോ​ഡ്- മു​ള്ളേ​രി​യ സ്വ​ദേ​ശി​നി സ​മീ​റ (36) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.