ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സ്-​ഇ​ട​തു​മു​ന്ന​ണി സ​ഖ്യം; സി​പി​എം കേ​ര​ള ഘ​ട​കം എ​തി​ർ​പ്പ് അ​വ​സാ​നി​പ്പി​ച്ചു
Tuesday, October 27, 2020 12:34 PM IST
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ളി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന​തി​ന് സി​പി​എം കേ​ര​ള ഘ​ട​കം എ​തി​ര്‍​പ്പ് അ​വ​സാ​നി​പ്പി​ച്ചു. ഇ​തേ​തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ന്‍ സി​പി​എം പോ​ളി​റ്റ്ബ്യൂ​റോ അ​നു​മ​തി ന​ല്‍​കി.

സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​ത് മു​ന്ന​ണി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് സ​ഖ്യ​ത്തി​ന് ത​യാ​റാ​ണെ​ന്ന് ബം​ഗാ​ളി​ല്‍ പി​സി​സി അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.