യോ​ഗ​ങ്ങ​ളി​ൽ എ​ണ്ണ​ത്തി​ൽ നി​ബ​ന്ധ​ന പാ​ലി​ക്ക​ണം: മുഖ്യമന്ത്രി
Monday, October 26, 2020 8:19 PM IST
തി​രു​വ​ന​ന്ത​പു​രം: അ​യ​ൽ​ക്കൂ​ട്ടം, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ​യു​ടെ യോ​ഗ​ങ്ങ​ളി​ൽ നി​ശ്ചി​ത എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ക്ക​രു​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ബ്രേ​ക്ക് ദ ​ചെ​യി​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു കൊ​ണ്ടാ​യി​രി​ക്ക​ണം യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. പ്രാ​യ​മാ​യ​വ​രെ ഇ​ത്ത​രം യോ​ഗ​ങ്ങ​ൾ പ​ങ്കെ​ടു​പ്പി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.