കോ​ഴി​ക്കോ​ട്ട് 497 പോ​സി​റ്റീ​വ് കേ​സു​ക​ൾ​കൂ​ടി; 476 പേ​ർ​ക്കും രോ​ഗം സ​ന്പ​ർ​ക്ക​ത്തി​ൽ
Monday, October 26, 2020 6:38 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ തി​ങ്ക​ളാ​ഴ്ച 497 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ ഒ​രാ​ൾ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​രി​ൽ 5 പേ​ർ​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 15 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

സ​ന്പ​ർ​ക്കം വ​ഴി 476 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 5108 പേ​രു​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചു. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 9907 ആ​യി. 6 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്.​എ​ൽ.​ടി.​സി ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1023 പേ​ർ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രി​ൽ പോ​സി​റ്റീ​വാ​യ​വ​ർ 1

കൊ​ടു​വ​ള​ളി 1

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തി​യ​വ​രി​ൽ പോ​സി​റ്റീ​വ് ആ​യ​വ​ർ 5
കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 1
കാ​വി​ലും​പാ​റ 1
കാ​യ​ക്കൊ​ടി 1
കു​റ്റ്യാ​ടി 1
ന​രി​പ്പ​റ്റ 1

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത പോ​സി​റ്റീ​വ് കേ​സു​ക​ൾ 15

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 3
(മ​ലാ​പ്പ​റ​ന്പ്, ചേ​വാ​യൂ​ർ, അ​ര​ക്കി​ണ​ർ)
രാ​മ​നാ​ട്ടു​ക​ര 3
ക​ട​ലു​ണ്ടി 2
ഒ​ള​വ​ണ്ണ 2
ചെ​ക്യാ​ട് 1
ഫ​റോ​ക്ക് 1
കൊ​ടി​യ​ത്തൂ​ർ 1
മാ​വൂ​ർ 1
വി​ല്യാ​പ്പ​ള​ളി 1

സ​ന്പ​ർ​ക്കം വ​ഴി കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​ർ 476

സ​ന്പ​ർ​ക്ക കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത സ്ഥ​ല​ങ്ങ​ൾ

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 133
പെ​രു​മ​ണ്ണ 64
പെ​രു​വ​യ​ൽ 62
കൊ​ടു​വ​ള​ളി 33
ഒ​ള​വ​ണ്ണ 25
രാ​മ​നാ​ട്ടു​ക​ര 17
കു​രു​വ​ട്ടൂ​ർ 12
ചേ​ള​ന്നൂ​ർ 10
മേ​പ്പ​യ്യൂ​ർ 9
ക​ട​ലൂ​ണ്ടി 9
ഉ​ള​ളി​യേ​രി 7
വ​ള​യം 7
ചേ​മ​ഞ്ചേ​രി 6
ക​ക്കോ​ടി 6
കു​ന്നു​മ്മ​ൽ 5
തി​രു​വ​ന്പാ​ടി 5

കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ 6

കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 4 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ)
ക​ക്കോ​ടി 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)
മ​രു​തോ​ങ്ക​ര 1 (ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക)

സ്ഥി​തി വി​വ​രം ചു​രു​ക്ക​ത്തി​ൽ

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള​ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ 9907
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള​ള മ​റ്റു ജി​ല്ല​ക്കാ​ർ 227

മ​റ്റു ജി​ല്ല​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള​ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ 108 (തി​രു​വ​ന​ന്ത​പു​രം 10, കൊ​ല്ലം 05, എ​റ​ണാ​കു​ളം 20, പാ​ല​ക്കാ​ട് 08, തൃ​ശൂ​ർ 02, മ​ല​പ്പു​റം 26, ക​ണ്ണൂ​ർ 37)

1051 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ

ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ൽ​ടി​സി​ക​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 1023 പേ​ർ കൂ​ടി രോ​ഗ​മു​ക്തി നേ​ടി. പു​തു​താ​യി വ​ന്ന 1051 പേ​ർ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 28986 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 1,27,739 പേ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി. കൂ​ടാ​തെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടു​കൂ​ടി പു​തു​താ​യി വ​ന്ന 276 പേ​ർ ഉ​ൾ​പ്പെ​ടെ 3013 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

ഇ​ന്ന് 5108 സ്ര​വ​സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്ത് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 5,58,033 സ്ര​വ​സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ൽ 5,54,935 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചു. ഇ​തി​ൽ 5,11,596 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​ന്പി​ളു​ക​ളി​ൽ 3098 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​ൻ ബാ​ക്കി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.