മു​ന്നാ​ക്ക സം​വ​ര​ണ വ്യ​വ​സ്ഥ​യി​ൽ മാ​റ്റം വേ​ണ​മെ​ന്ന് എ​ൻ​എ​സ്എ​സ്
Monday, October 26, 2020 5:56 PM IST
‌ച​ങ്ങ​നാ​ശേ​രി: മു​ന്നാ​ക്ക സം​വ​ര​ണ വ്യ​വ​സ്ഥ​യി​ൽ മാ​റ്റം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ രം​ഗ​ത്ത്.

പു​തി​യ സം​വ​ര​ണ വ്യ​വ​സ്ഥ​ക​ളി​ല്‍ മാ​റ്റം വേ​ണം. 3-01-2020 മു​ത​ല്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യം വേ​ണ​മെ​ന്നാ​ണ് എ​ന്‍​എ​സ്എ​സി​ന്‍റെ ആ​വ​ശ്യ​മെ​ന്ന് സു​കു​മാ​ര​ൻ നാ​യ​ർ വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലെ വ്യ​വ​സ്ഥ​ക​ള്‍ തു​ല്യ​നീ​തി​ക്ക് നി​ര​ക്കാ​ത്ത​താ​ണ്. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍ ഇ​ല്ലെ​ങ്കി​ല്‍ ഒ​ഴി​വു​ക​ള്‍ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.