സി​ക്സി​ൽ ഡ​ബി​ൾ സെ​ഞ്ചു​റി തി​ക​ച്ച് കോ​ഹ്‌​ലി
Monday, October 26, 2020 4:42 AM IST
ദു​ബാ​യ്: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന്‍റെ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി ഐ​പി​എ​ലി​ൽ 200 സി​ക്സ് എ​ന്ന നാ​ഴി​ക​ക്ക​ല്ലി​ൽ. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ 200 സി​ക്സ​ർ എ​ന്ന നാ​ഴി​ക​ക്ക​ല്ല് പി​ന്നു​ട​ന്ന മൂ​ന്നാ​മ​ത് ഇ​ന്ത്യ​ക്കാ​ര​നും അ​ഞ്ചാ​മ​ത് താ​ര​വു​മാ​ണ് കോ​ഹ്‌​ലി.

ചെ​ന്നൈ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഒ​രു ഫോ​റും സി​ക്സും ഉ​ൾ​പ്പെ​ടെ കോ​ഹ്‌​ലി (50) അ​ർ​ധ ശ​ത​കം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. കോ​ഹ്‌​ലി​യാ​യി​രു​ന്നു ആ​ർ​സി​ബി ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. കോ​ഹ്‌​ലി യു​ടെ 39-ാം ഐ​പി​എ​ൽ അ​ർ​ധ​ശ​ത​ക​മാ​യി​രു​ന്നു. എ​ന്നാ​ൽ മ​ത്സ​ര​ത്തി​ൽ ആ​ർ​സി​ബി തോ​റ്റു.

എം.​എ​സ്. ധോ​ണി (216), മും​ബൈ​യു​ടെ രോ​ഹി​ത് ശ​ർ​മ (209) എ​ന്നി​വ​രാ​ണ് മു​ന്പ് 200 സി​ക്സ് എ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ക്കാ​ർ. ക്രി​സ് ഗെ​യ്ൽ (336), എ​ബി ഡി​വി​ല്യേ​ഴ്സ് (231) എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ൽ ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.