ഹ​ത്രാ​സ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Saturday, October 24, 2020 11:23 PM IST
ല​ക്നോ: ഹ​ത്രാ​സ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​സ്ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. ഡി​ഐജി ച​ന്ദ്ര​പ്ര​കാ​ശി​ന്‍റെ ഭാ​ര്യ പു​ഷ്പ പ്ര​കാ​ശി​നെ(36)​യാ​ണ് ല​ക്നോ​വി​ലെ വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ് രാ​വി​ലെ​യാ​ണ് യു​വ​തി​യെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.