പ​ത്ത​നം​തി​ട്ട​യി​ൽ 331 പേ​ർ​ക്ക് കോ​വി​ഡ്; 29 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
Saturday, October 24, 2020 8:02 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന് 331 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഒ​ന്‍​പ​തു പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രും, 31 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രും, 291 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 29 പേ​രു​ണ്ട്.

ഇ​ന്ന് രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ തി​രി​ച്ചു​ള​ള ക​ണ​ക്ക്:
ക്ര​മ ന​മ്പ​ര്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം എ​ന്ന ക്ര​മ​ത്തി​ല്‍:
1 അ​ടൂ​ര്‍
(ക​ണ്ണം​കോ​ട്, പ​റ​ക്കോ​ട്, അ​ടൂ​ര്‍) 9
2 പ​ന്ത​ളം
(പൂ​ഴി​ക്കാ​ട്, മ​ങ്ങാ​രം,) 9
3 പ​ത്ത​നം​തി​ട്ട
(മു​ണ്ടു​കോ​ട്ട​യ്ക്ക​ല്‍, വെ​ട്ടി​പ്രം, ന​ന്നു​വ​ക്കാ​ട്, പ​ത്ത​നം​തി​ട്ട) 7
4 തി​രു​വ​ല്ല
(കു​ള​ക്കാ​ട്, മ​ഞ്ഞാ​ടി, ക​റ്റോ​ട്, ചു​മ​ത്ര, കു​റ്റ​പ്പു​ഴ) 20
5 ആ​നി​ക്കാ​ട്
(നൂ​റോ​മാ​വ്) 3

6 ആ​റ​ന്മു​ള
(നീ​ര്‍​വി​ളാ​കം, ആ​റ​ന്മു​ള, കു​റി​ച്ചി​മു​ട്ടം) 5
7 അ​രു​വാ​പു​ലം
(ഐ​ര​വ​ണ്‍, അ​രു​വാ​പു​ലം) 5
8 അ​യി​രൂ​ര്‍
(കാ​ഞ്ഞീ​റ്റു​ക​ര, ഇ​ട​പ്പാ​വൂ​ര്‍, വെ​ള​ളി​യ​റ) 5
9 ചെ​റു​കോ​ല്‍
(മേ​ലു​ക​ര, ചെ​റു​കോ​ല്‍) 4
10 ചി​റ്റാ​ര്‍
(വ​യ്യാ​റ്റു​പ്പു​ഴ, ക​രി​ക്ക​യം) 13

11 ഏ​റ​ത്ത്
(വ​യ​ല, ചൂ​ര​ക്കോ​ട്, വ​ട​ക്ക​ട​ത്തു​കാ​വ്) 5
12 ഇ​ല​ന്തൂ​ര്‍
(വാ​ര്യാ​പു​രം, ഇ​ല​ന്തൂ​ര്‍) 8
13 ഏ​നാ​ദി​മം​ഗ​ലം
(പു​തു​വ​ല്‍, ത​ട്ടാ​രു​പ​ടി) 3
14 ഇ​ര​വി​പേ​രൂ​ര്‍
(വ​ള​ളം​കു​ളം, ഇ​ര​വി​പേ​രൂ​ര്‍) 81
15 ഏ​ഴം​കു​ളം
(തേ​പ്പു​പാ​റ, നെ​ടു​മ​ണ്‍, ഏ​നാ​ത്ത്, ഏ​ഴം​കു​ളം) 10

16 എ​ഴു​മ​റ്റൂ​ര്‍
(ചോ​ല​പ്പ​ള​ളി, എ​ഴു​മ​റ്റൂ​ര്‍) 2
17 ക​ട​മ്പ​നാ​ട് 1
18 ക​ട​പ്ര 1
19 ക​ല​ഞ്ഞൂ​ര്‍
(ക​ല​ഞ്ഞൂ​ര്‍, മു​റി​ഞ്ഞ​ക​ല്‍) 2
20 ക​ല്ലൂ​പ്പാ​റ
(ക​ല്ലൂ​പ്പാ​റ, ക​ട​മാ​ന്‍​കു​ളം) 3

21 ക​വി​യൂ​ര്‍
(മു​ണ്ടി​യ​പ്പ​ള​ളി, ക​വി​യൂ​ര്‍) 8
22 കൊ​ടു​മ​ണ്‍
(ഇ​ള​ങ്ങ​മം​ഗ​ലം, അ​ങ്ങാ​ടി​ക്ക​ല്‍, കൊ​ടു​മ​ണ്‍) 6
23 കോ​യി​പ്രം 1
24 കോ​ന്നി
(ചെ​ങ്ങ​റ, പ​യ്യ​നാ​മ​ണ്‍, എ​ലി​യ​റ​യ്ക്ക​ല്‍, ചി​റ്റൂ​ര്‍​മു​ക്ക്, പെ​രി​ഞ്ഞോ​ട്ട​ക്ക​ല്‍, അ​തു​മ്പും​കു​ളം, മ​ങ്ങാ​രം, അ​ട്ട​ച്ചാ​ക്ക​ല്‍) 18
25 കൊ​റ്റ​നാ​ട്
(പെ​രു​മ്പെ​ട്ടി, കൊ​റ്റ​നാ​ട്) 2

26 കോ​ട്ടാ​ങ്ങ​ല്‍
(ചു​ങ്ക​പ്പാ​റ, കോ​ട്ടാ​ങ്ങ​ല്‍) 7
27 കോ​ഴ​ഞ്ചേ​രി 1
28 കു​ള​ന​ട
(കൈ​പ്പു​ഴ, കു​ള​ന​ട) 8
29 കു​ന്ന​ന്താ​നം
(മു​ക്കൂ​ര്‍, കു​ന്ന​ന്താ​നം) 5
30 കു​റ്റൂ​ര്‍
(വെ​സ്റ്റ് ഓ​ത​റ, കു​റ്റൂ​ര്‍) 5

31 മ​ല​യാ​ല​പ്പു​ഴ
(താ​ഴം, മു​ക്കു​ഴി, തോ​ട്ട​മു​ക്ക്) 9
32 മ​ല്ല​പ്പ​ള​ളി
(മ​ല്ല​പ്പ​ള​ളി വെ​സ്റ്റ്) 2
33 മ​ല്ല​പ്പു​ഴ​ശേ​രി 1
34 നാ​റാ​ണം​മൂ​ഴി
(അ​ടി​ച്ചി​പ്പു​ഴ, നാ​റാ​ണം​മൂ​ഴി, കു​റു​മ്പ​ന്‍​മൂ​ഴി) 3
35 നാ​ര​ങ്ങാ​നം 1

36 നെ​ടു​മ്പ്രം
(ക​ല്ലൂ​ങ്ക​ല്‍, പൊ​ടി​യാ​ടി) 5
37 നി​ര​ണം 1
38 ഓ​മ​ല്ലൂ​ര്‍
(ഓ​മ​ല്ലൂ​ര്‍) 4
39 പ​ള​ളി​ക്ക​ല്‍
(നെ​ല്ലി​മു​ക​ള്‍, പ​ഴ​കു​ളം, പ​രി​ങ്ങ​നാ​ട്) 5
40 പ​ന്ത​ളം-​തെ​ക്കേ​ക്ക​ര
(ത​ട്ട, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര) 2

41 പ്ര​മാ​ടം
(മ​ല്ല​ശേ​രി, ഇ​ള​കൊ​ള​ളൂ​ര്‍, തെ​ങ്ങും​കാ​വ്) 8
42 റാ​ന്നി
(മു​ണ്ട​പ്പു​ഴ, ഒ​റ്റ​മ​ണ്‍​പാ​റ, മു​ക്കൂ​ട്ടു​ത്ത​റ) 6
43 റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി
(ചെ​ല്ല​ക്കാ​ട്, പ​ഴ​വ​ങ്ങാ​ടി) 2
44 റാ​ന്നി-​അ​ങ്ങാ​ടി 1
45 റാ​ന്നി-​പെ​രു​നാ​ട്
(മാ​മ്പാ​റ, പെ​രു​നാ​ട്) 5

46 ത​ണ്ണി​ത്തോ​ട്
(ത​ണ്ണി​ത്തോ​ട്) 2
47 തോ​ട്ട​പ്പു​ഴ​ശേ​രി
(കു​റി​യ​ന്നൂ​ര്‍, തോ​ട്ട​പ്പു​ഴ​ശേ​രി) 6
48 വ​ട​ശേ​രി​ക്ക​ര 1
49 വ​ള​ളി​ക്കോ​ട്
(വാ​ഴ​മു​ട്ടം, ന​രി​യാ​പു​രം) 10

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 13,845 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 10,690 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.

ഇ​ന്ന് ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​രു​ടെ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.
1) കു​റി​യ​ന്നൂ​ര്‍ സ്വ​ദേ​ശി (67) കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് 23.10.2020ന് ​മ​ര​ണ​മ​ട​ഞ്ഞു. തു​ട​ര്‍​ന്ന് ന​ട​ന്ന പ്രാ​ഥ​മി​ക സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.
2) 20.10.2020ല്‍ ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ത​ട്ട സ്വ​ദേ​ശി (44) 23.10.2020ന് ​കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് മ​ര​ണ​മ​ട​ഞ്ഞു.
3) അ​ടൂ​ര്‍ സ്വ​ദേ​ശി (72) 21.10.2020ന് ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ച്ച് മ​ര​ണ​മ​ട​ഞ്ഞു.

കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 79 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു പേ​ര്‍ മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​ന്ന് 106 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 11,200 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 2,561 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 2,419 പേ​ര്‍ ജി​ല്ല​യി​ലും, 142 പേ​ര്‍ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.