കോ​ട്ട​യ​ത്ത് 458 പേ​ർ​ക്ക് കോ​വി​ഡ്; നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം
Saturday, October 24, 2020 7:57 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ 458 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 455 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം മു​ഖേ​ന​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. നാ​ല് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ മൂ​ന്നു പേ​രും രോ​ഗ​ബാ​ധി​ത​രാ​യി.
പു​തി​യ​താ​യി 4,831 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്.

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 199 പു​രു​ഷ​ന്‍​മാ​രും 201 സ്ത്രീ​ക​ളും 58 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. അ​റു​പ​തു വ​യ​സി​നു മു​ക​ളി​ലു​ള്ള 72 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

505 പേ​ര്‍​ക്ക് കൂ​ടി രോ​ഗം ഭേ​ദ​മാ​യി. നി​ല​വി​ല്‍ 7,153 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 20755 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 13568 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ആ​കെ 18,841 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​രം ചു​വ​ടെ:-

ഈ​രാ​റ്റു​പേ​ട്ട-59
കോ​ട്ട​യം-34
പ​ന​ച്ചി​ക്കാ​ട്-24
പു​തു​പ്പ​ള്ളി-22

വാ​ഴ​പ്പ​ള്ളി-21
ഏ​റ്റു​മാ​നൂ​ര്‍-20
ക​ങ്ങ​ഴ-18
ച​ങ്ങ​നാ​ശേ​രി-15

പാ​റ​ത്തോ​ട്, വൈ​ക്കം, അ​യ​ര്‍​ക്കു​ന്നം-14
എ​രു​മേ​ലി, കു​മ​ര​കം-13
ക​റു​ക​ച്ചാ​ല്‍-12
അ​തി​ര​മ്പു​ഴ, വെ​ച്ചൂ​ര്‍ -10

ത​ല​യാ​ഴം, ആ​ര്‍​പ്പൂ​ക്ക​ര-9
പാ​മ്പാ​ടി, അ​യ്മ​നം-8
ത​ല​യോ​ല​പ്പ​റ​മ്പ് -7
മ​ര​ങ്ങാ​ട്ടു​പി​ള്ളി, മു​ണ്ട​ക്ക​യം, തൃ​ക്കൊ​ടി​ത്താ​നം, കു​റി​ച്ചി-6

വാ​ക​ത്താ​നം, പ​ള്ളി​ക്ക​ത്തോ​ട്, മാ​ട​പ്പ​ള്ളി കാ​ണ​ക്കാ​രി, പൂ​ഞ്ഞാ​ര്‍, മാ​ഞ്ഞൂ​ര്‍,- 5
നീ​ണ്ടൂ​ര്‍, ടി​വി പു​രം, കാ​ഞ്ഞി​ര​പ്പ​ള്ളി, രാ​മ​പു​രം, തി​രു​വാ​ര്‍​പ്പ്-4
എ​ലി​ക്കു​ളം, ക​ല്ല​റ-3
ക​ടു​ത്തു​രു​ത്തി, പാ​ലാ, നെ​ടും​കു​ന്നം, വെ​ള്ളൂ​ര്‍, മീ​ന​ടം-2

പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര, വെ​ള്ളാ​വൂ​ര്‍, മ​റ​വ​ന്തു​രു​ത്ത് ,അ​ക​ല​ക്കു​ന്നം, വി​ജ​യ​പു​രം, തി​ട​നാ​ട്, കു​റ​വി​ല​ങ്ങാ​ട് , മ​ണി​മ​ല, മീ​ന​ച്ചി​ല്‍, ചി​റ​ക്ക​ട​വ്, ത​ല​പ്പ​ലം, ഉ​ദ​യ​നാ​പു​രം, ഉ​ഴ​വൂ​ര്‍, മേ​ലു​കാ​വ് -1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.