കേ​ര​ള​ത്തി​ൽ 25 കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി
Saturday, October 24, 2020 6:13 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 25 മ​രണ​ങ്ങ​ൾ കൂ​ടി കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​വ​രു​ടെ എ​ണ്ണം1306 ആ​യി. എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷ​മാ​ണ് മ​ര​ണ​ങ്ങ​ൾ കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം- ധ​നു​വ​ച്ച​പു​രം സ്വ​ദേ​ശി സു​ന്ദ​ര്‍ രാ​ജ് (75), ക​ര​മ​ന സ്വ​ദേ​ശി​നി നി​ര്‍​മ്മ​ല (68), പാ​ച്ച​ല്ലൂ​ര്‍ സ്വ​ദേ​ശി ഗോ​പ​കു​മാ​ര്‍ (53), പൂ​വാ​ര്‍ സ്വ​ദേ​ശി​നി അ​രു​ണ (58), ക​ന്യാ​കു​മാ​രി കു​ഴി​ത്തു​റ സ്വ​ദേ​ശി ദി​വാ​ക​ര​ന്‍ നാ​യ​ര്‍ (74)

കൊ​ല്ലം- ക​ല്ലു​വാ​തു​ക്ക​ല്‍ സ്വ​ദേ​ശി സു​ധാ​ക​ര​ന്‍ പി​ള്ള (59), ത​ടി​ക്കാ​ട് സ്വ​ദേ​ശി​നി ഹ​വാ​മ്മ (90), കൊ​ല്ലം- സ്വ​ദേ​ശി​നി രാ​ധ (74)

ആ​ല​പ്പു​ഴ- മാ​ന്നാ​ര്‍ സ്വ​ദേ​ശി നൂ​റു​ദ്ദീ​ന്‍ (55)

കോ​ട്ട​യം- ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി കു​ഞ്ഞു​മോ​ന്‍ ജോ​സ​ഫ് (55), കോ​ട്ട​യം സ്വ​ദേ​ശി ചാ​ക്കോ മാ​ത്യൂ (80)

എ​റ​ണാ​കു​ളം- തൃ​കു​ന്ന​ത്ത് ന​ഗ​ര്‍ സ്വ​ദേ​ശി വ​ര്‍​ഗീ​സ് (85), ക​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി പി.​കെ. സോ​മ​ന്‍ (60), ആ​ലു​വ സ്വ​ദേ​ശി കെ.​വി. സെ​യ്ദു (73)

തൃ​ശൂ​ര്‍- പൂ​ച്ചി​ണ്ണി​പാ​ടം സ്വ​ദേ​ശി അ​ബു (84), അ​ഴീ​കോ​ട് സ്വ​ദേ​ശി ക​രീം (66), ചി​റ്റി​ല​പ്പ​ള്ളി സ്വ​ദേ​ശി സു​ജ​ന്‍ (54)

മ​ല​പ്പു​റം- മാ​മ്പാ​ട് സ്വ​ദേ​ശി ര​വീ​ന്ദ്ര​ന്‍ (63)
‌‌
കോ​ഴി​ക്കോ​ട്- കൊ​ള​ത്ത​റ സ്വ​ദേ​ശി അ​മ​നു​ള്ള ഖാ​ന്‍ (68), കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് (83)

ക​ണ്ണൂ​ര്‍- ചേ​ലാ​ട് സ്വ​ദേ​ശി ഡി. ​മൂ​ര്‍​ത്തി (77), രാ​മ​ന്ത​ളി സ്വ​ദേ​ശി മെ​ഹ​മ്മൂ​ദ് (71), ചൊ​ക്ലി സ്വ​ദേ​ശി ദാ​സ​ന്‍ (78), ക​ണ്ണൂ​ര്‍ സ്വ​ദേ​ശി സി.​പി. മൂ​സ (75)

കാ​സ​ര്‍​ഗോ​ഡ്- പെ​രു​വാ​ത്ത് സ്വ​ദേ​ശി​നി ഷം​ഭാ​വി (70) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.