ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും ന​ന്നാ​യി കോ​വി​ഡി​നെ പ്ര​തി​രോ​ധി​ച്ച​ത് കേ​ര​ളം: ആ​രോ​ഗ്യ​മ​ന്ത്രി
Saturday, October 24, 2020 3:33 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും ന​ന്നാ​യി കോ​വി​ഡി​നെ പ്ര​തി​രോ​ധി​ച്ച​ത് കേ​ര​ള​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. കേ​ര​ള​ത്തി​ലെ മ​ര​ണ​സം​ഖ്യ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ​ക്കാ​ള്‍ എ​ത്ര​യോ ചെ​റു​താ​ണെ​ന്നും മ​ന്ത്രി മാധ്യമങ്ങളോട് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് പ്ര​തി​പ​ക്ഷം ആ​രോ​ഗ്യ​വ​കു​പ്പി​നെ​തി​രെ മ​ന​പൂ​ർ​വം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണ്. ഡോ. ​ന​ജ്മ ചെ​യ്ത​തി​ലെ തെ​റ്റും ശ​രി​യും ജ​ന​ങ്ങ​ള്‍ തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും ഇ​തി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.