സ​ർ​ക്കാ​ർ സി​ബി​ഐ അ​ന്വേ​ഷ​ണം ത​ട​യു​ന്ന​ത് തീ​വെ​ട്ടി​ക്കൊ​ള്ള​ക​ൾ പു​റ​ത്തു​വ​രു​മെ​ന്ന ഭ​യ​ത്താ​ൽ: വി. ​മു​ര​ളീ​ധ​ര​ൻ
Saturday, October 24, 2020 12:38 PM IST
തി​രു​വ​ന​ന്ത​പു​രം: സി​ബി​ഐ അ​ന്വേ​ഷ​ണം വി​ല​ക്ക​ണ​മെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ല​പാ​ടി​നെ​തി​രെ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. ലൈ​ഫ് പ​ദ്ധ​തി ഉ​ള്‍​പ്പെ​ടെ​യു​ള്ള തീ​വെ​ട്ടി​ക്കൊ​ള്ള​ക​ള്‍ പു​റ​ത്തു​വ​രു​മെ​ന്ന ഭ​യ​മാ​ണ് സി​ബി​ഐ​യെ ത​ട​യാ​ൻ കാ​ര​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു.

ലൈ​ഫ് പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി വി​ഷ​യ​ത്തി​ലു​ള്ള സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​തി​രോ​ധ​ത്തി​ലാ​ണ്. സി​ബി​ഐ അ​ന്വേ​ഷ​ണം ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ ല​ക്ഷ​ങ്ങ​ള്‍ ചി​ല​വ​ഴി​ച്ചു. ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ യൂ​ണി​ടാ​ക്ക് ഉ​ട​മ​സ്ഥ​ന്‍​മാ​രും അ​തി​ന്‍റെ മാ​നേ​ജ്‌​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ആ​ളു​ക​ളെ​യും പേ​രു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് കേ​സി​ല്‍ പ്ര​തി​യാ​ക്കി​യി​ട്ടു​ള്ള​ത്.

ലൈ​ഫ് പ​ദ്ധ​തി​യി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ​യും അ​തി​ല്‍ പ്ര​തി ചേ​ര്‍​ത്തി​ട്ടി​ല്ല. പ​ക്ഷെ സം​സ്ഥാ​ന ​സ​ര്‍​ക്കാ​ര്‍ യൂ​ണി​ടാ​ക്കി​നെ​തി​രാ​യി​ട്ടു​ള്ള അ​ഴി​മ​തി അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നാ​യി എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് കോ​ട​തി​യി​ല്‍ പോ​യ​ത്.

എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്കി​യാ​ല്‍ യൂ​ണി​ടാ​ക്കി​നെ​തി​രെ​യു​ള്ള​ത് അ​ട​ക്കം അ​ന്വേ​ഷ​ണം ഇ​ല്ലാ​താ​കു​ക​യാ​ണ് ഫ​ലം. മാ​ര്‍​ക്‌​സി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ സി​ബി​ഐ വി​രോ​ധ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം, അ​വ​രു​ടെ രാ​ഷ്ട്രീ​യ അ​ഴി​മ​തി​ക​ള്‍ പു​റ​ത്തു​വ​രും എ​ന്നു​ള്ള​തു കൊ​ണ്ടാ​ണ്.

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​ത് സ​ര്‍​ക്കാ​ര്‍ ത​ട​യു​ക​യാ​ണ്. സി​ബി​ഐ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച​ത്. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ത​ട​യാ​ന്‍ സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഈ ​കേ​സി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഒ​രു അ​ഭി​ഭാ​ഷ​ക​ന് ഒ​രു ത​വ​ണ ഹാ​ജ​രാ​കാ​ന്‍ സ​ര്‍​ക്കാ​ര്‍ 25 ല​ക്ഷം രൂ​പ കൊ​ടു​ത്തു. ക​തി​രൂ​ര്‍ മ​നോ​ജ് കേ​സ് സി​ബി​ഐ​ക്ക് വി​ടു​ന്ന​തി​നെ സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യി എ​തി​ര്‍​ത്തു. ഷു​ഹൈ​ബ് വ​ധം സി​ബി​ഐ​ക്ക് വി​ട്ട കേ​സി​നെ മു​പ്പ​ത്തി​നാ​ല് ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​ത്ത​തെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.