കോ-​വാ​ക്സി​ന് അ​ടു​ത്ത വ​ർ​ഷം ജൂ​ണി​ൽ പു​റ​ത്തി​റ​ക്കാ​നാ​കു​മെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്
Saturday, October 24, 2020 11:26 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ അ​ടു​ത്ത വ​ർ​ഷം ജൂ​ണി​ൽ പു​റ​ത്തി​റ​ക്കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഭാ​ര​ത് ബ​യോ​ടെ​ക്. 30 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 26,000 പേ​രി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തെ​ന്നും ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ ഭാ​ര​ത് ബ​യോ​ടെ​ക് അ​റി​യി​ച്ചു.

ഭാ​ര​ത് ബ​യോ​ടെ​ക്ക് ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ‍​ർ​ച്ചു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കോ-​വാ​ക്സി​ൻ വി​ക​സി​പ്പി​ക്കു​ന്ന​ത്. തെ​ല​ങ്കാ​ന, ഹ​രി​യാ​ന, മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, ബി​ഹാ​ർ തു​ട​ങ്ങി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യാ​ണ് ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ പ​രീ​ക്ഷ​ണ പ​ദ്ധ​തി​ക​ൾ ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.