സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്‍റെ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു
Saturday, October 24, 2020 9:04 AM IST
റി​യാ​ദ്: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വ​ച്ച സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​ദേ​ശ​സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ഇ​ന്ത്യ​യി​ൽ കൊ​ച്ചി, മും​ബൈ, ഡ​ൽ​ഹി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​വീ​സു​ള്ള​ത്.

ലോ​ക​മാ​കെ 33 സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സു​ണ്ട്. കേ​ര​ള​ത്തി​ൽ കൊ​ച്ചി​യി​ലേ​ക്കു മാ​ത്ര​മാ​ണ് സ​ർ​വീ​സു​ള്ള​ത്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഏ​ഷ്യ​യി​ല്‍ മൊ​ത്തം 13 സ്ഥ​ല​ങ്ങ​ളി​ലേ​ക്കും മ​ധ്യ​പൗ​ര​സ്ത്യ മേ​ഖ​ല​യി​ല്‍ ആ​റി​ട​ങ്ങ​ളി​ലേ​ക്കും സ​ര്‍​വീ​സ് ന​ട​ത്തും.

യൂ​റോ​പ്പി​ലും അ​മേ​രി​ക്ക​യി​ലു​മാ​യി എ​ട്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് സ​ര്‍​വീ​സു​ണ്ട്. ആ​ഫ്രി​ക്ക​യി​ല്‍ ആ​റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും സർ​വീ​സ് ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.