പ​ഞ്ചാ​ബി​ൽ ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി; മൃ​ത​ദേ​ഹം ക​ത്തി​ച്ചു
Friday, October 23, 2020 1:45 PM IST
അ​മൃ​ത്സ​ർ: പ​ഞ്ചാ​ബി​ൽ ആ​റ് വ​യ​സു​ള്ള ദ​ളി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മൃ​ത​ദേ​ഹം ക​ത്തി​ച്ചു. ത​ണ്ട​യി​ലെ ജ​ലാ​ൽ​പു​രി​ലാ​ണ് സം​ഭ​വം. ഒ​രു കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ഗു​ർ​പ്രീ​ത് സിം​ഗ്, മു​ത്ത​ച്ഛ​ൻ സു​ർ​ജി​ത് സിം​ഗ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​തി​ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഗു​ർ​പ്രീ​ത് സിം​ഗ് പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു കൊ​ണ്ട് വ​ന്ന് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി മ​രി​ച്ച​തോ​ടെ മൃ​ത​ദേ​ഹം ക​ത്തി​ച്ചു ന​ശി​പ്പി​ക്കു​വാ​ൻ ശ്ര​മി​ച്ചു. പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​കം, പീ​ഡ​നം, പോ​ക്സോ എ​ന്നി​വ ചു​മ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.