അ​ഫ്ഗാ​നി​സ്ഥാ​നി​ൽ 12 താ​ലി​ബാ​ൻ ഭീ​ക​ര​രെ വ​ധി​ച്ചു
Friday, October 23, 2020 1:25 PM IST
കാ​ബൂ​ൾ: പാ​ക്കി​സ്ഥാ​ന്‍ പൗ​ര​ന്മാ​ര്‍ ഉ​ള്‍​പ്പ​ടെ 12 താ​ലി​ബാ​ന്‍ ഭീ​ക​ര​രെ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ വ​ധി​ച്ചു. അ​ഫ്ഗാ​ന്‍റെ കി​ഴ​ക്ക​ന്‍ പ്ര​വ​ശ്യ​യി​ലെ വ്യോ​മാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​രെ വ​ധി​ച്ച​ത്. ഏ​ഴ് ഭീ​ക​ര​ര്‍ പാ​ക് പൗ​ര​ന്മാ​രാ​ണ്. ഏ​ഴു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ഖൊ​ഗ്യാ​നി ജി​ല്ല​യി​ലെ ദ​ല്‍​ദ​ദോ മേ​ഖ​ല​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഭീ​ക​ര​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ആ​യു​ധം സേ​ന പി​ടി​ച്ചെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.