മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ക​ഞ്ചാ​വ് കേ​സ് പ്ര​തി ര​ക്ഷ​പ്പെ​ട്ടു
Friday, October 23, 2020 12:11 PM IST
മ​ല​പ്പു​റം: കോ​വി​ഡ് ചി​കി​ത്സ​ലി​രി​ക്കെ ക​ഞ്ചാ​വ് കേ​സ് പ്ര​തി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. പെ​രി​ന്ത​ൽ​മ​ണ്ണ ആ​ലി​പ്പ​റ​മ്പ് കാ​ളി​പ്പാ​ട​ൻ വീ​ട്ടി​ൽ യൂ​സ​ഫ് (23) ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

വാ​ർ​ഡി​ലെ ഗ്രി​ല്ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു. മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ആ​ർ​എം​ഒ മ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.