ഇ​ന്ത്യ​യി​ൽ 54,366 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി
Friday, October 23, 2020 9:58 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ 54,366 കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യാ​ണ് ഇ​ത്ര​യ​ധി​കം പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 77,61,312 ആ​യി ഉ​യ​ർ​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 690 പേ​ർ​ക്കാ​ണ് ഇ​ന്ത്യ​യി​ൽ കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 1,17,306 ആ​യി.

73,979 പേ​ർ​ക്കാ​ണ് ഒ​റ്റ ദി​വ​സം രോ​ഗം ഭേ​ദ​മാ​യ​ത്. നി​ല​വി​ൽ 6,95,509 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 69,48,497 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.