രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​ത് സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ
Friday, October 23, 2020 3:45 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച രാ​ഹു​ൽ ഗാ​ന്ധി​യു​ടേ​ത് സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദേ​ശീ​യ നേ​താ​വ് എ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന ആ​ളാ​ണ് അ​ദ്ദേ​ഹം.

കോ​വി​ഡ് നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​വി​ടെ ന​ല്ല നി​ല​യി​ൽ ന​ട​ക്കു​ന്നു എ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ഴു​ണ്ടാ​യ സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണ​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. അ​തി​നോ​ടു പ്ര​തി​പ​ക്ഷ നേ​താ​വ് യോ​ജി​ക്കു​ന്നു​ണ്ടോ ഇ​ല്ല​യോ എ​ന്ന​ത് അ​വ​ർ ത​മ്മി​ലു​ള്ള വി​ഷ​യ​മാ​ണ്. അ​തി​ൽ താ​ൻ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.