പ​ത്ത​നം​തി​ട്ട​യി​ല്‍ ഇ​ന്ന് 195 പേ​ര്‍​ക്ക് കോ​വി​ഡ്-19
Thursday, October 22, 2020 7:58 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന്195 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ നാ​ലു പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രും, 20 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രും, 171 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 17 പേ​രു​ണ്ട്.

ഇ​ന്ന് രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ തി​രി​ച്ചു​ള​ള ക​ണ​ക്ക്:
ക്ര​മ ന​മ്പ​ര്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം എ​ന്ന ക്ര​മ​ത്തി​ല്‍)
1 അ​ടൂ​ര്‍
(അ​ടൂ​ര്‍, ആ​ന​ന്ദ​പ്പ​ള​ളി ക​രു​വാ​റ്റ) 3
2 പ​ന്ത​ളം
(തോ​ട്ട​ക്കോ​ണം, കു​ര​മ്പാ​ല, പൂ​ഴി​ക്കാ​ട്) 10
3 പ​ത്ത​നം​തി​ട്ട
(കു​മ്പ​ഴ, താ​ഴെ​വെ​ട്ടി​പ്രം) 7
4 തി​രു​വ​ല്ല
(പാ​ലി​യേ​ക്ക​ര, തു​ക​ല​ശേ​രി, മു​ത്തൂ​ര്‍, മ​തി​ല്‍​ഭാ​ഗം, കു​റ്റ​പ്പു​ഴ, മ​ഞ്ഞാ​ടി, തി​രു​മൂ​ല​പു​രം) 15
5 ആ​നി​ക്കാ​ട്
(പു​ന്ന​വേ​ലി, നൂ​റോ​മാ​വ്) 2

6 ആ​റ​ന്മു​ള
(മാ​ല​ക്ക​ര, ഇ​ട​ശേ​രി​മ​ല, വ​ല്ല​ന, കു​റി​ച്ചി​മു​ട്ടം) 5
7 അ​യി​രൂ​ര്‍
(ഇ​ട​പ്പാ​വൂ​ര്‍, കാ​ഞ്ഞീ​റ്റു​ക​ര) 6
8 ചെ​ന്നീ​ര്‍​ക്ക​ര
(പ്ര​ക്കാ​നം, മു​ട്ട​ത്തു​കൊ​ണം) 3
9 ചെ​റു​കോ​ല്‍ 1
10 ചി​റ്റാ​ര്‍ 1

11 ഏ​റ​ത്ത്
(മ​ണ​ക്കാ​ല, വ​ട​ക്ക​ട​ത്തു​കാ​വ്) 4
12 ഇ​ല​ന്തൂ​ര്‍ 1
13 ഇ​ര​വി​പേ​രൂ​ര്‍
(വെ​സ്റ്റ് ഓ​ത​റ, ഇ​ര​വി​പേ​രൂ​ര്‍) 11
14 ഏ​ഴം​കു​ളം
(നെ​ടു​മ​ണ്‍, തൊ​ഴു​വ​ക്കാ​ട്, ഏ​ഴം​കു​ളം) 4
15 ക​ട​പ്ര
(പു​ളി​ക്കീ​ഴ്, ക​ട​പ്ര) 3

16 ക​ല​ഞ്ഞൂ​ര്‍
(ക​ല​ഞ്ഞൂ​ര്‍, പൂ​മ​രു​തി​ക്കു​ഴി) 4
17 ക​വി​യൂ​ര്‍
(ക​വി​യൂ​ര്‍) 7
18 കൊ​ടു​മ​ണ്‍
(അ​ങ്ങാ​ടി​ക്ക​ല്‍ സൗ​ത്ത്, കൊ​ടു​മ​ണ്‍) 2
19 കോ​യി​പ്രം
(പു​ല്ലാ​ട്, പൂ​വ​ത്തൂ​ര്‍, കു​മ്പ​നാ​ട്, കോ​യി​പ്രം) 14
20 കോ​ന്നി
(ചെ​ങ്ങ​റ, കൊ​ന്ന​പ്പാ​റ, വെ​ള​ള​പ്പാ​റ, മ​ങ്ങാ​രം, അ​ട്ട​ച്ചാ​ക്ക​ല്‍) 9

21 കു​ന്ന​ന്താ​നം
(ആ​ഞ്ഞി​ലി​ത്താ​നം, മാ​ന്താ​നം) 4
22 കു​റ്റൂ​ര്‍
(കു​റ്റൂ​ര്‍) 5
23 മ​ല​യാ​ല​പ്പു​ഴ
(താ​ഴം, കി​ഴ​ക്കു​പു​റം, കു​മ്പ​ളാം​പൊ​യ്ക) 7
24 മ​ല്ല​പ്പ​ള​ളി 1
25 മെ​ഴു​വേ​ലി
(ഇ​ല​വും​തി​ട്ട) 4

26 മൈ​ല​പ്ര
(മ​ണ്ണാ​റ​കു​ള​ഞ്ഞി) 2
27 നാ​ര​ങ്ങാ​നം 1
28 നെ​ടു​മ്പ്രം 1
29 നി​ര​ണം
(നി​ര​ണം) 2
30 ഓ​മ​ല്ലൂ​ര്‍
(ഓ​മ​ല്ലൂ​ര്‍) 3

31 പ​ള​ളി​ക്ക​ല്‍
(പെ​രി​ങ്ങ​നാ​ട്, തെ​ങ്ങ​മം, മേ​ലൂ​ട്) 9
32 പ​ന്ത​ളം-​തെ​ക്കേ​ക്ക​ര
(പോ​ത്രാ​ട്, പ​റ​ന്ത​ല്‍, ത​ട്ട) 4
33 പ്ര​മാ​ടം
(വി-​കോ​ട്ട​യം, മ​ല്ല​ശേ​രി, പൂ​ങ്കാ​വ്, തെ​ങ്ങും​കാ​വ്) 12
34 റാ​ന്നി
(ക​രി​കു​ളം, മോ​തി​ര​വ​യ​ല്‍, റാ​ന്നി) 7
35 റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി
(ചേ​ത്ത​യ്ക്ക​ല്‍) 3

36 സീ​ത​ത്തോ​ട് 1
37 ത​ണ്ണി​ത്തോ​ട്
(ത​ണ്ണി​ത്തോ​ട്, തേ​ക്കു​തോ​ട്) 9
38 തോ​ട്ട​പ്പു​ഴ​ശേ​രി 1
39 വ​ട​ശേ​രി​ക്ക​ര
(പേ​ഴും​പാ​റ, ചെ​റു​കു​ള​ഞ്ഞി, വ​ട​ശേ​രി​ക്ക​ര) 6
40 മ​റ്റ് ജി​ല്ല​ക്കാ​ര്‍ 1

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 13,229 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 10,162 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന് ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ മൂ​ന്നു പേ​രു​ടെ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

1) ഒ​ക്ടോ​ബ​ര്‍ 15ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ഐ​ത്ത​ല സ്വ​ദേ​ശി​നി (84) ഒ​ക്ടോ​ബ​ര്‍ 20ന് ​റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് മ​ര​ണ​മ​ട​ഞ്ഞു.

2)ഒ​ക്ടോ​ബ​ര്‍ 19ന് ​രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പു​ല്ലാ​ട് സ്വ​ദേ​ശി​നി (24)ഒ​ക്ടോ​ബ​ര്‍ 22ന് ​കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് മ​ര​ണ​മ​ട​ഞ്ഞു. ടൈ​പ്പ് ഒ​ന്ന് ഡ​യ​ബ​റ്റി​ക്‌​സ്, കി​ഡ്‌​നി സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്നു.

3) ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി (70)ഒ​ക്ടോ​ബ​ര്‍ 10ന് ​കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വ​ച്ച് മ​ര​ണ​മ​ട​ഞ്ഞു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 75 പേ​ര്‍ മ​ര​ണ​മ​ട​ഞ്ഞു. കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ഞ്ചു പേ​ര്‍ മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്തം മ​ര​ണ​മ​ട​ഞ്ഞി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​ന്ന് 327 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 10,844 ആ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 2,305 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 2,159 പേ​ര്‍ ജി​ല്ല​യി​ലും, 146 പേ​ര്‍ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.