കോ​ട്ട​യ​ത്ത് 332 പു​തി​യ കോ​വി​ഡ് രോ​ഗി​ക​ള്‍
Thursday, October 22, 2020 7:49 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ 332 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 331 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം മു​ഖേ​ന​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നെ​ത്തി​യ ഒ​രാ​ളും രോ​ഗ​ബാ​ധി​ത​നാ​യി. പു​തി​യ​താ​യി 3,860 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്.

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 179 പു​രു​ഷ​ന്‍​മാ​രും 117 സ്ത്രീ​ക​ളും 36 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. അ​റു​പ​തു വ​യ​സി​നു മു​ക​ളി​ലു​ള്ള 45 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

191 പേ​ര്‍​ക്ക് കൂ​ടി രോ​ഗം ഭേ​ദ​മാ​യി. നി​ല​വി​ല്‍ 6,937 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 19,859 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 12,888 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ജി​ല്ല​യി​ല്‍ ആ​കെ 17,877 പേ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​വ​രം ചു​വ​ടെ:-

കോ​ട്ട​യം-38
ഏ​റ്റു​മാ​നൂ​ര്‍ -27
ച​ങ്ങ​നാ​ശേ​രി,
ഈ​രാ​റ്റു​പേ​ട്ട -24
മു​ണ്ട​ക്ക​യം, ആ​ര്‍​പ്പൂ​ക്ക​ര -14

പാ​മ്പാ​ടി-13, കു​മ​ര​കം-12
കു​റി​ച്ചി-11
നെ​ടും​കു​ന്നം-10
മ​ണ​ര്‍​കാ​ട്, കാ​ണ​ക്കാ​രി-8
വെ​ച്ചൂ​ര്‍, ത​ല​യാ​ഴം, വി​ജ​യ​പു​രം -7

ഉ​ഴ​വൂ​ര്‍-6
വൈ​ക്കം, വെ​ള്ളൂ​ര്‍, കൂ​രോ​പ്പ​ട, അ​യ്മ​നം-5
തി​രു​വാ​ര്‍​പ്പ്, വാ​ഴൂ​ര്‍, മ​റ​വ​ന്തു​രു​ത്ത്, പാ​ലാ, കൂ​ട്ടി​ക്ക​ല്‍, മാ​ട​പ്പ​ള്ളി,
ത​ല​യോ​ല​പ്പ​റ​മ്പ് -4

കാ​ഞ്ഞി​ര​പ്പ​ള്ളി, വാ​ഴ​പ്പ​ള്ളി, മീ​ന​ച്ചി​ല്‍, പ​ന​ച്ചി​ക്കാ​ട്, രാ​മ​പു​രം,
ഉ​ദ​യ​നാ​പു​രം, ചി​റ​ക്ക​ട​വ്, പാ​റ​ത്തോ​ട്,ഞീ​ഴൂ​ര്‍-3

ക​ടു​ത്തു​രു​ത്തി, പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര, തൃ​ക്കൊ​ടി​ത്താ​നം, ടി.​വി പു​രം,
നീ​ണ്ടൂ​ര്‍, ഭ​ര​ണ​ങ്ങാ​നം, കി​ട​ങ്ങൂ​ര്‍, തി​ട​നാ​ട്, അ​യ​ര്‍​ക്കു​ന്നം-2

ക​റു​ക​ച്ചാ​ല്‍, ക​ങ്ങ​ഴ, കോ​രു​ത്തോ​ട്, അ​തി​ര​മ്പു​ഴ, വെ​ള്ളാ​വൂ​ര്‍, വാ​ക​ത്താ​നം, മു​ത്തോ​ലി, എ​രു​മേ​ലി, മൂ​ന്നി​ല​വ് -1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.